sunny wayne facebook post about peranpu<br />ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സണ്ണി വെയ്ന്‍ പേരന്‍പിനെക്കുറിച്ച് വാചാലനായത്. നേരത്തെ ദുല്‍ഖര്‍ സല്‍മാനും പേരന്‍പിനെക്കുറിച്ച് കുറിച്ചിരുന്നു. ഇതിനോടകം തന്നെ സണ്ണി വെയ്‌നിന്റെ പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്. <br />